കൃപാ പുരസ്‌കാരം സമ്മാനിക്കും

തിരുവനന്തപുരം: കൃപാ ചാരിറ്റിയിലെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ദുബൈയിലെ മാധ്യമ പ്രവര്‍ത്തകനും എം സ്‌ക്വയര്‍ മീഡിയയുടെ മാനേജിങ് ഡയറക്ടറുമായ ഫിറോഷ അസീസിന് നല്‍കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ഹാജി എ.എം. ബദറുദീന്‍ മൗലവി അറിയിച്ചു. 11111 രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ അഞ്ചിന് തലസ്ഥാനത്ത് ചാക്ക കെ.പി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ സമ്മാനിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ചിത്രം. ഫിറോഷ അസീസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.