കലാഭവൻ തിയറ്റർ: കെ.എസ്.എഫ്.ഡി.സി ഓൺലൈൻ പ്ലാറ്റ്ഫോം ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ -രാവിലെ 9.30 വികാസ് ഭവൻ: ഓഫിസ് സമുച്ചയങ്ങളിലെ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ -ഉച്ചക്ക് 2.00 കലാഭവൻ തിയറ്റർ: സർവവിജ്ഞാന കോശം പതിനെട്ടാം വാല്യം മന്ത്രി സജി ചെറിയാൻ മന്ത്രി ആർ. ബിന്ദുവിന് ആദ്യപ്രതി നൽകി പ്രകാശനം ചെയ്യും -രാവിലെ 9.00 പ്രജയദർശിനി ഹാൾ: സീനിയർ സിറ്റിസൺ സമ്മേളനം ഉദ്ഘാടനം രാജേന്ദ്രൻ -രാവിലെ 11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.