ഭൂമി വികസനത്തിന് അനുമതിവേണം

നെടുമങ്ങാട്: നഗരസഭ പരിധിക്കുള്ളില്‍ ഭൂമിവികസനവും പ്ലോട്ട് വികസനത്തിനും അനുമതി നേടണമെന്ന് മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു. നഗരസഭയുടെ ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുടെ അനുമതി കൂടാതെ ഭൂമിവികസനവും പ്ലോട്ട് വികസനവും നടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അനുമതിയില്ലാതെ നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് നിയമപരമായി പെര്‍മിറ്റ് അനുവദിക്കാന്‍ സാധിക്കില്ലെന്നും മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.