സി.പി.ഐ കിളിയൂർ ലോക്കല്‍ സമ്മേളനം

വെള്ളറട: സി.പി.ഐ കിളിയൂര്‍ ലോക്കല്‍ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ജില്ല എക്‌സിക്യൂട്ടിവ് അംഗം അഡ്വ. കള്ളിക്കാട് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കള്ളിക്കാട് ഗോപന്‍, അസിസ്റ്റന്റ് സെക്രട്ടറി വാഴിച്ചല്‍ ഗോപന്‍, സി. ജനാര്‍ദനന്‍, വി. സന്തോഷ്, ഹരീന്ദ്രപ്രസാദ്, വിമല, ജെ. ഷൈന്‍കുമാര്‍, രാജേഷ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി എസ്.ആര്‍. രാജേഷിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി യേശുദാസിനെയും തെരഞ്ഞെടുത്തു. ചിത്രം. സി.പി.ഐ കിളിയൂര്‍ ലോക്കല്‍ സമ്മേളന ഭാഗമായുള്ള പ്രതിനിധി സമ്മേളനം ജില്ല എക്‌സിക്യൂട്ടിവ് അംഗം അഡ്വ. കള്ളിക്കാട് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.