വെള്ളറട: പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാല്‍ക്കുളങ്ങര വാര്‍ഡില്‍ ഫയര്‍ ആൻഡ് റെസ്‌ക്യൂ നെയ്യാറ്റിന്‍കര യൂനിറ്റിന്റെ സഹകരണത്തോടെ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടന്ന ഗ്രാമപഞ്ചായത്ത് പ്രസിസന്റ് എസ്. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാനക്കോട് ബാലരാജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കാക്കണം മധു, ജയചന്ദ്രന്‍, സ്‌നേഹലത, ധന്യ പി. നായര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ സചിത്ര, ശ്രീജ, മിനി കുമാരി, വസന്തകുമാരി എന്നിവര്‍ സംസാരിച്ചു. പരിശീലനപരിപാടികള്‍ക്ക് ഫയര്‍ ആൻഡ് റസ്‌ക്യൂ നെയ്യാറ്റിന്‍ കര യൂനിറ്റിലെ സുജന്‍, ഷിബു ക്രിസ്റ്റഫര്‍, സി.എസ്. അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം: പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിസന്റ് എസ്. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.