ആറ്റിങ്ങൽ: ഇടക്കോട് മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ ജമാഅത്ത് പരിധിയിലെ മദ്റസകളിലെ വിദ്യാർഥികളെ ഉൾപ്പെടുത്തി പ്രവേശനാഘോഷം സംഘടിപ്പിച്ചു. ചീഫ് ഇമാം നിളാമുദ്ദീൻ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് സലിം പനവിള അധ്യക്ഷതവഹിച്ചു. മാമം അബ്ദുൽ ലത്തീഫ് മൗലവി മുഖ്യപ്രഭാഷണം നടത്തി. സിദ്ദീഖ് ബാഖവി, അബ്ദുൽ ജബ്ബാർ, അബ്ദുൽ ഫത്താഹ് ദാരിമി, ഷൗക്കത്തലി മന്നാനി, ജലാലുദ്ദീൻ മൗലവി, നൗഫൽ മന്നാനി, താഹ ജൗഹരി, മഹ്മൂദ് എന്നിവർ പങ്കെടുത്തു. Twatl madrassa praveshanagosham ഇടക്കോട് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം നിളാമുദ്ദീൻ ബാഖവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.