നഴ്സിങ്​ ദിനാചരണം

കല്ലമ്പലം: കെ.ടി.സി.ടി ആശുപത്രി, നഴ്സിങ്​ സ്കൂൾ, പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സംഘടിപ്പിച്ചു. വർക്കല ഡിവൈ.എസ്.പി പി. നിയാസ് ഉദ്ഘാടനം ചെയ്തു. ഡോ. പി.ജെ. നഹാസ് അധ്യക്ഷത വഹിച്ചു. ഡോ. സാബു മുഹമ്മദ് നൈന നഴ്സിങ്​ ദിന സന്ദേശം നൽകി. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. നഹാസ്, ട്രസ്റ്റ് പ്രസിഡൻറ് എ. ഫസിലുദ്ദീൻ, ഡോ. ലിജു വർഗീസ്, ഡോ. തോമസ് മാനുവൽ, പി.എസ്. റാണി, എം.എസ്. ഷഫീർ, എസ്. നഹാസ്, റിയാസ്, അജീഷ് ആർ. കൃഷ്ണ, എസ്.ജി. ഐശ്വര്യ, തസ്നീം ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു. Twatl ktct dysp കെ.ടി.സി.ടി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർക്കല ഡിവൈ.എസ്.പി പി. നിയാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.