ആറ്റിങ്ങൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിലയ്ക്കാമുക്ക് യൂനിറ്റ് വാർഷിക സമ്മേളനം ജില്ല പ്രസിഡൻറ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ജെ. ഷഹാർ അധ്യക്ഷതവഹിച്ചു. എ.കെ. സലിം, എം. മുരുകൻ, ജോഷിബസു, ധനേഷ് ചന്ദ്രൻ, പി. നാഗേഷ്, സി.എസ്. ദിലീപ്, എ.കെ. സുലൈമാൻ, സജികുമാർ, എ.ആർ. ഷാജു എന്നിവർ സംസാരിച്ചു. Twatl kvves peringamala ramachandran കെ.വി.വി.ഇ.എസ് നിലയ്ക്കാമുക്ക് സമ്മേളനം ജില്ല പ്രസിഡൻറ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.