തിരുവനന്തപുരം: സി.എസ്.ഐ മഹായിടവക സംയുക്തസമിതി 28ാമത് വാര്‍ഷിക ദിനാഘോഷം ദക്ഷിണേന്ത്യ സഭ മോഡറേറ്റര്‍ റവ. എ. ധര്‍മരാജ് റസാലം ഉദ്ഘാടനം ചെയ്തു. റവ. ജെ. ജയരാജ് അധ്യക്ഷത വഹിച്ചു. മഹായിടവക സെക്രട്ടറി ഡോ. ടി.ടി. പ്രവീണ്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തികളെയും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. വിവിധ ജനക്ഷേമ കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കി. ചിത്രം. സി.എസ്.ഐ മഹായിടവക സംയുക്തസമിതി 28ാമത് വാര്‍ഷിക ദിനാഘോഷം മോഡറേറ്റര്‍ റവ. എ. ധര്‍മരാജ് റസാലം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.