യുവാവ്​ വീടിനുസമീപം മരിച്ച നിലയിൽ

നേമം: യുവാവിനെ വീടിനുസമീപം മരിച്ച നിലയിൽ കണ്ടെത്തി. വിളവൂർക്കൽ വേങ്കൂർ സ്വദേശി ഉദയകുമാർ (42) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയും ഒരു കുഞ്ഞുമുണ്ട്. മലയിൻകീഴ് പൊലീസ് മേൽനടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.