രക്ഷപ്പെടുത്തിയ യുവാക്കൾ
Posted On
date_range Updated On
date_range കടലിൽ വീണ 15കാരന് യുവാക്കൾ രക്ഷകരായി
ചാവക്കാട്: തിരുവത്ര കടലിൽ വീണ 15കാരന് യുവാക്കൾ രക്ഷകരായി. പുത്തൻകടപ്പുറം പണ്ടാരി ഇസ്മയിലിെൻറ മകൻ ഉവൈസാണ് (15) തിരയിൽപെട്ട് മുങ്ങിയത്. ശനിയാഴ്ച 11.30ഓടെ കടൽത്തീരത്ത് തേങ്ങ തിരയുന്നതിനിെടയാണ് സംഭവം.
കടലിൽ വീണ ഉവൈസ്
കൂടെയുണ്ടായിരുന്നവരുടെ ബഹളംകേട്ട് മത്സ്യത്തൊഴിലാളികളായ കെ.എച്ച്. ഷാഹു, ഷാഫി, ഷഹീർ, നൂറുദ്ദീൻ എന്നിവർ ചെറുവഞ്ചി കടലിൽ ഇറക്കിയാണ് മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന ബാലനെ രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.