വിഷ്ണുപ്രസാദ്
Posted On
date_range Updated On
date_range വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് തൂങ്ങി മരിച്ച നിലയിൽ
മനക്കൊടി: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കുംപുറത്ത് വാടകക്ക് താമസിക്കുന്ന മഠത്തിൽ മാരാത്ത് പ്രേംകുമാറിെൻറ മകൻ വിഷ്ണുപ്രസാദാണ് (27) മരിച്ചത്. രണ്ടുദിവസം മുമ്പ് വിഷ്ണുപ്രസാദ് ഓടിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ വിഷ്ണു വീട്ടിൽ വിശ്രമത്തിലായിരുന്നു. അന്തിക്കാട് പൊലീസ് മേൽ നടപടി സ്വീകരിച്ചു. സംസ്കാരം ബുധനാഴ്ച. മാതാവ്: അനിതാദേവി. സഹോദരി: ആതിര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.