നഴ്സിനെയും വിദ്യാർഥിനിയെയും ശല്യം ചെയ്ത കീഴ്ശാന്തി അറസ്​റ്റിൽ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഡെൻറ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ​യും ന​ഴ്സി​നെ​യും ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്ത കേ​സി​ൽ കീ​ഴ്ശാ​ന്തി അ​റ​സ്​​റ്റി​ൽ. പാ​ർ​ളി​ക്കാ​ട് മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ത്തി​ൽ കീ​ഴ്ശാ​ന്തി​യാ​യി ജോ​ലി ചെ​യ്യു​ന്ന തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ല കു​പ്പ​ത്തി​ൽ ഗോ​പീ​കൃ​ഷ്ണ​നാ​ണ്​ (20) അ​റ​സ്​​റ്റി​ലാ​യ​ത്.

ഗ​വ. ഡെൻറ​ൽ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രി​ച്ച​തി​നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​നെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് കൈ​യി​ൽ പി​ടി​ച്ച് ഉ​പ​ദ്ര​വി​ച്ച​തി​നും ഇ​യാ​ൾ​ക്കെ​തി​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. 

Tags:    
News Summary - young man arrested for harassing nurse and student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.