ലോക ഗജദിനത്തോട് അനുബന്ധിച്ചു വടക്കുംനാഥ ക്ഷേത്രത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് ശിവകുമാർ ആനയെ ആദരിക്കല്‍ ചടങ്ങില്‍ ചടങ്ങില്‍ എ.സി.പി. രാജു ഫല വര്‍ഗങ്ങള്‍ നല്‍കുന്നു (ഫോട്ടോ: ജോൺസൺ വി.ചിറയത്ത്)
Posted On
date_range Updated On
date_range ലോക ഗജദിനം: അനുബന്ധിച്ച് വടക്കുംനാഥ ക്ഷേത്രത്തിലെ ആനയെ ആദരിച്ചു
തൃശൂർ: ലോക ഗജദിനത്തോട് അനുബന്ധിച്ചു വടക്കുംനാഥ ക്ഷേത്രത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് ശിവകുമാർ ആനയെ ആദരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, പോലീസ് എ.സി.പി. രാജു.വി.കെ.എന്നിവർ ചേർന്ന് ആനയെ പൊന്നാട അണിയിച്ചു.
ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ജി.നാരായണൻ, അസിസ്റ്റന്റ് കമ്വിമീഷണര്‍ എൻ.സ്വപ്ന, ദേവസ്വം മാനേജർ പി കൃഷ്ണകുമാർ, ജീവധനം മാനേജർ സിജു നമ്പൂതിരി, സമിതി പ്രസിഡന്റ് പി.പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ.ഹരിഹര അയ്യർ എന്നിവർ പങ്കെടുത്തു.ആദരണ ചടങ്ങിന് ശേഷം ആനക്ക് പ്രസാദം വിവിധ പഴങ്ങളും നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.