നാട്ടിക പുത്തൻതോട് പാലത്തിലിടിച്ച്
തകർന്ന കാർ
Posted On
date_range Updated On
date_range കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്
തൃപ്രയാർ: ദേശീയപാത 66ൽ നാട്ടിക പുത്തൻതോട് പാലത്തിൽ കാറിടിച്ച് തകർന്ന് മൂന്നുപേർക്ക് പരിക്ക്. മംഗളൂരു സ്വദേശികളായ അബ്ദുൽ മജീദ് (23), മുഹമ്മദ് ഹാരിഷ് (26), ജലീൽ (27) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും വലപ്പാട് ദയ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ച 6.45നാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.