അ​ൻ​സി​ൽ

ത​ട​യ​ണ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പെ​ട്ട്​ മ​രി​ച്ചു


പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി: ഭാ​ര​ത​പ്പു​ഴ​യി​ലെ ഞാ​വി​ളി​ൻ​ക​ട​വ് ത​ട​യ​ണ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പെ​ട്ട്​ മ​രി​ച്ചു. പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി തു​വ​ക്കാ​ട് വീ​ട്ടി​ൽ അ​ബ്​​ദു​ൽ അ​സീ​സി​െൻറ മ​ക​ൻ അ​ൻ​സി​ലാ​ണ്​ (18) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി നീ​ന്തു​ന്ന​തി​നി​ടെ കൈ​കാ​ൽ ത​ള​ർ​ന്ന് ഒ​ഴു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. അ​ഗ്​​നി​ര​ക്ഷ സേ​ന​യും നാ​ട്ടു​കാ​രും ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ വൈ​കീ​ട്ട്​ ആ​റി​ന്​ ക​ട​വി​ൽ​നി​ന്ന്​ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ തോ​ട്ടു​മു​ക്ക് മു​ണ്ടി​യ​ൻ​കാ​വ് ക​ട​വി​ൽ​നി​ന്നാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്ല​സ് ടു ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ്​ അ​ൻ​സി​ൽ. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മാ​താ​വ്: ഫൗ​സി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ​സി​ൽ, ആ​ദി​ൽ.




Tags:    
News Summary - The student drowned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.