Posted On
date_range Updated On
date_range ബംഗളൂരുവിൽ മരിച്ച വിദ്യാർഥിയുടെ മൃതദേഹം ഇന്നെത്തും
മാള: നീന്തൽ പരിശീലനത്തിനിടെ ഷോക്കേറ്റ് മരിച്ച വിദ്യാർഥിയുടെ മൃതദേഹം വ്യാഴാഴ്ച പുലർച്ച വീട്ടിലെത്തും. ബംഗളൂരു നാഷനൽ പബ്ലിക് സ്കൂളിൽ നടന്ന സൗത്ത് ഇന്ത്യ സി.ബി.എസ്.ഇ സ്കൂൾ ചാമ്പ്യൻഷിപ് നീന്തൽ പരിശീലനത്തിനിടെ വൈദ്യുതാഘാതം ഏറ്റാണ് പുത്തൻചിറ തരുപീടികയിൽ റഷീദിന്റെ മകൻ റോഷൻ (17) മരിച്ചത്. ഖബറടക്കം രാവിലെ എട്ടിന് പുത്തൻചിറ പടിഞ്ഞാറെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.