Posted On
date_range Updated On
date_range തളിക്കുളം സഹ.ബാങ്ക് ചൊവ്വാഴ്ച മുതൽ പച്ചത്തേങ്ങ സംഭരിക്കും
തളിക്കുളം: തളിക്കുളം സർവിസ് സഹകരണ ബാങ്ക് ചൊവ്വാഴ്ച മുതൽ പച്ചത്തേങ്ങ സംഭരിക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് തേങ്ങ സംഭരണം. കൃഷിഭവനിൽനിന്ന് രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ച് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കണം. ചൊവ്വാഴ്ച രാവിലെ 9.30ന് തളിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് പി.ഐ. സജിത ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.