ടീം കപ്പടിക്കും -ജിജോ ജോസഫ് (സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റൻ) ടീം കപ്പടിക്കുമെന്ന നല്ല പ്രതീക്ഷയുണ്ട്. നമ്മുടെ നാട്ടിലായതിന്റെ സപ്പോർട്ടുണ്ട്. ഇത്രയും അനുകൂല സാഹചര്യത്തിൽ കപ്പടിക്കാൻ വേറെ അവസരമുണ്ടാവില്ല. 100 ശതമാനം ആത്മാർഥതയോടെ കളിക്കും. പിന്നെ കളിയിൽ വിജയം, തോൽവി ഒക്കെയുണ്ടാകും. നല്ല കളി കാഴ്ചവെച്ച് നമുക്ക് ആ കിരീടം തിരിച്ചുകൊണ്ടുവരാൻ പറ്റുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ കളിയൊക്കെ നന്നായി കളിച്ചിട്ടുണ്ട്. ടീമെല്ലാം നല്ല കോൺഫിഡന്‍സിലാണ്. നല്ല മാർജിനിൽ ജയിച്ചുവന്നതിന്‍റെ പോസിറ്റിവ് എനർജിയുണ്ട്. എന്തായാലും കപ്പടിക്കാൻ പറ്റുമെന്നാണ് ടീമിന്‍റെ വിശ്വാസം. വീട്ടിലേക്ക് എല്ലാ ദിവസവും വിളിക്കാറുണ്ട്. നാട്ടുകാരും വീട്ടുകാരും നല്ല പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.