മാളയിൽ അഗ്നിരക്ഷസേന
വനം ഉദ്യോഗസ്ഥർക്ക് കൈമാറിയ മലമ്പാമ്പ്
Posted On
date_range Updated On
date_range മലമ്പാമ്പിനെ പിടികൂടി
മാള: കാവനാടുനിന്ന് മലമ്പാമ്പിനെ പിടികൂടി. പൊതു റോഡിൽ കുറുകെ കിടക്കുകയായിരുന്ന പാമ്പിനെ വഴിയാത്രക്കാരായ സിബിൽ ശിവൻ, ഫ്രാങ്കിളിൽ, ബ്രിട്ടോ, ആന്റണി എന്നിവർ ചേർന്ന് സാഹസികമായാണ് പിടികൂടിയത്. തുടർന്ന് മാള അഗ്നിശമന രക്ഷസേനയുടെ സഹായം തേടി. അഗ്നിശമനസേന ഉദ്യോഗസ്ഥൻ ജോയിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി വാഹനത്തിൽ നിലയത്തിൽ എത്തിച്ചു സൂക്ഷിച്ചു. പിന്നീട് വനം ഉദ്യോഗസ്ഥർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.