Posted On
date_range Updated On
date_range ഉപ്പേരിയുണ്ടാക്കാൻ കാബേജ് മുറിച്ചപ്പോൾ കണ്ടത് പാമ്പിനെ
വാടാനപ്പള്ളി: കറിയുണ്ടാക്കാൻ വാങ്ങിയ കാബേജ് മുറിച്ചപ്പോൾ അതിനുള്ളിൽ പാമ്പ്. വാടാനപ്പള്ളി ബി.എസ് റോഡിൽ കളപുരയ്ക്കൽ ഹുസൈൻ വാങ്ങിയ കാബേജിലാണ് പാമ്പിനെ കണ്ടത്. കടയിൽനിന്ന് വീട്ടിൽ എത്തിച്ച് ഭാര്യ മുറിച്ചപ്പോഴാണ് ഉള്ളിൽ നിന്ന് കറുത്ത നിറമുള്ള പാമ്പിനെ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.