ദേശീയപാത നന്തിക്കരയില്‍ തലകീഴായി മറിഞ്ഞ കാര്‍
Posted On
date_range Updated On
date_range ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു
ആമ്പല്ലൂര്‍: ദേശീയപാത നന്തിക്കരയില്‍ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച വൈകീട്ട് മൂന്നിനാണ് അപകടം.
തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ കാര്‍ വെട്ടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.