ഷോക്കേറ്റ് കിണറ്റിൽ വീണയാളെ രക്ഷിച്ചു

അ​ന്തി​ക്കാ​ട്: ചാ​ഴൂ​ർ ചേ​റ്റ​കു​ള​ത്ത് കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് വെ​ള്ള​ത്തി​ൽ വീ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ആ​ളെ ഫ​യ​ർ​ഫോ​ഴ്സ് ഉ​േ​ദ്യാ​ഗ​സ്ഥ​ർ ര​ക്ഷ​പ്പെ​ടു​ത്തി.

വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ ഷോ​ക്കേ​റ്റ്​ വീ​ഴു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​യി​ച്ച​തോ​ടെ തൃ​പ്ര​യാ​ർ ഫ​യ​ർ​ഫോ​ഴ്സ് ഉ​േ​ദ്യാ​ഗ​സ്ഥ​ർ കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യാ​ണ് ക​ര​ക്ക് ക​യ​റ്റി​യ​ത്.

Tags:    
News Summary - rescued the man who fell into the well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.