യ​ന്ത്ര​ത്ത​ക​രാ​റ് മൂ​ലം ക​ട​ലി​ൽ കു​ടു​ങ്ങി​യ വ​ള്ളം മ​ത്സ്യ വ​കു​പ്പി‍െൻറ ബോ​ട്ട് ക​ര​ക്കെ​ത്തി​ക്കു​ന്നു

കടലിൽ കുടുങ്ങിയ വള്ളത്തിലെ തൊഴിലാളികളെ രക്ഷിച്ചു

അ​ഴീ​ക്കോ​ട്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ യ​ന്ത്ര​ത്ത​ക​രാ​റ് മൂ​ലം ക​ട​ലി​ൽ കു​ടു​ങ്ങി​യ വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. അ​ഴീ​ക്കോ​ട് നി​ന്ന് പോ​യ 'നി​വേ​ദ്യം' ഇ​ൻ​ബോ​ർ​ഡ് വ​ള്ള​മാ​ണ് ഓ​യി​ൽ പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് അ​ഴീ​ക്കോ​ട് ലൈ​റ്റ് ഹൗ​സി​ന് പ​ടി​ഞ്ഞാ​റ് ക​ട​ലി​ല​ക​പ്പെ​ട്ട​ത്. മ​ത്സ്യ വ​കു​പ്പി‍െൻറ സു​ര​ക്ഷ ബോ​ട്ടെ​ത്തി വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന 43 തൊ​ഴി​ലാ​ളി​ക​ളെ​യും വ​ള്ള​വും ക​ര​ക്കെ​ത്തി​ച്ചു.

അ​സി.​ ര​ജി​സ്ട്രാ​ർ നി​സാ​മു​ദ്ദീ‍െൻറ നേ​തൃ​ത്വ​ത്തി​ൽ സീ ​ഗാ​ർ​ഡു​മാ​രാ​യ ഫ​സ​ൽ, പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Tags:    
News Summary - Rescued boat workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.