രാ​ഹു​ൽ ഗാ​ന്ധി 22ന് ​ചാ​വ​ക്കാ​ട് എ​ത്തും

തൃ​ശൂ​ർ: ലോ​ക്സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പി​ലെ ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം രാ​ഹു​ൽ ഗാ​ന്ധി ചാ​വ​ക്കാ​ട് സെ​ന്റ​റി​ൽ പ്ര​സം​ഗി​ക്കും. 22ന് ​രാ​വി​ലെ 10ന് ​ചാ​വ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തെ രാ​ഹു​ൽ ഗാ​ന്ധി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്റ് ജോ​സ് വ​ള്ളൂ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Rahul Gandhi will reach Chavakkad on 22nd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.