Posted On
date_range Updated On
date_range പുല്ലൂറ്റ് അഗതി മന്ദിരത്തിനെതിരായ പരാതി; അന്വേഷണത്തിന് ഉത്തരവ്
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് അഗതി മന്ദിരത്തിനെതിരായ പരാതി അന്വേഷിക്കാൻ ജില്ല കലക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു. സി.പി.എം പുല്ലൂറ്റ് ലോക്കൽ സെക്രട്ടറി നൽകിയ പരാതിയിലാണ് ഉത്തരവ്. ജില്ല പൊലീസ് സൂപ്രണ്ടിനാണ് ഇത് സംബന്ധിച്ച ഉത്തരവ് നൽകിയത്. അതേസമയം ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതമാണെന്നും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും അഗതി മന്ദിരം ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.