ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ടിപ്പർ എർത്ത് മൂവേഴ്സ് സമിതി ജില്ല കമ്മിറ്റി തൃശൂർ നഗരത്തിൽ എക്സ്കവേറ്ററുകൾ കെട്ടിവലിച്ച് നടത്തിയ പ്രകടനം
Posted On
date_range Updated On
date_range എക്സ്കവേറ്ററുകൾ കെട്ടിവലിച്ച് പ്രതിഷേധം
തൃശൂർ: ഡീസൽ, പെട്രോൾ വിലവർധനയിൽ പ്രതിഷേധിച്ച് ടിപ്പർ എർത്ത് മൂവേഴ്സ് സമിതി ജില്ല കമ്മിറ്റി എക്സ്കവേറ്ററുകൾ കെട്ടിവലിച്ച് പ്രകടനം നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോ. സെക്രട്ടറി ബിന്നി ഇമ്മട്ടി, ടിപ്പർ എർത്ത് മൂവേഴ്സ് സമിതി സംസ്ഥാന സെക്രട്ടറി രാജൻ ഡയമണ്ട്, ജില്ല സെക്രട്ടറി സന്ദീപ് കോട്ടയിൽ, ഗിരി കള്ളാടത്തിൽ, സന്തോഷ് ജവാൻ, രാജൻ ഭഗവതിപറമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.