Posted On
date_range Updated On
date_range ഓപറേഷൻ പി ഹണ്ട്; വീടുകളിൽ പരിശോധന
കൊടുങ്ങല്ലൂർ: സർക്കാർ നിരോധിച്ച കുട്ടികളുടെ ലൈംഗികദൃശ്യങ്ങളും വിഡിയോ കളും അശ്ലീല സൈറ്റുകളിൽ സെർച്ച് ചെയ്യുന്നവരേയും കാണുന്നവരുടേയും വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. കോട്ടപ്പുറം, തിരുവള്ളൂർ, അഴീക്കോട്, എടവിലങ്ങ് എന്നിവിടങ്ങളിലുള്ള വീടുകളിലാണ് റെയ്ഡ് നടത്തിയത്.
ഇത്തരക്കാരുടെ വിവരങ്ങൾ സംസ്ഥാനവ്യാപകമായി ശേഖരിച്ച് അതത് സ്റ്റേഷനുകൾവഴി പി ഹണ്ട് എന്നപേരിലാണ് റെയ്ഡ് നടത്തിയത്. കൊടുങ്ങല്ലൂർ സ്റ്റേഷൻപരിധിയിൽ നാലു വീട്ടുകളിലാണ് റെയ്ഡ് നടത്തിയത്. ഇവരുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.