കൊടുങ്ങല്ലൂർ: കെ.കെ.ടി.എം ഗവ. കോളജിൽ റൂസ പദ്ധതിയിൽ നിർമിച്ച മലയാള ഗവേഷണ കേന്ദ്രം, സെമിനാർ ഹാൾ, സെൻട്രലൈസഡ് കമ്പ്യൂട്ടർ ലാബ് എന്നിവയടങ്ങുന്ന കെട്ടിടത്തിന്‍റെ ഉദ്ഘാടനം 28ന് 2.30ന് മന്ത്രി ആർ. ബിന്ദു നിർവഹിക്കും. മുസിരിസ് കൺവെൻഷൻ സൻെററിൽ നടക്കുന്ന ചടങ്ങിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.