മോഹനൻ

കുന്നംകുളം: കോൺഗ്രസ്‌ ബ്ലോക്ക്‌‌ സെക്രട്ടറിയും കാണിപ്പയ്യൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമായ കാണിപ്പയ്യൂർ കിഴക്കുമുറി വീട്ടിൽ (72) നിര്യാതനായി. ചൊവ്വന്നൂർ കോൺഗ്രസ്‌ മണ്ഡലം മുൻ പ്രസിഡന്റാണ്​. ഭാര്യ: ബിന്ദു. മകൻ: മൃദുൽ. സംസ്‍കാരം ബുധനാഴ്ച ഉച്ചക്ക് 12ന്. tcd kkm 1 Kanipayoor Mohanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.