അനുശോചിച്ചു

കൊടുങ്ങല്ലൂർ: പെരിഞ്ഞനം സെന്ററിലുണ്ടായ വാഹനാപകടത്തിൽ പന്തലാംകുളം വീട്ടിൽ അഷ്റഫ്, ഭാര്യ താഹിറ എന്നിവരുടെ വേർപാടിൽ അഷ്‌റഫ്‌ 'സഹോദര കൂട്ടായ്മ' . അഷ്റഫ് കൂട്ടുങ്ങൽ പറമ്പ്, അഷ്റഫ് അമ്പയിൽ, അഷ്റഫ് വൈപ്പിപാടത്ത്, അഷ്റഫ് ഹാപ്പി സാഹിബ്, അഷ്റഫ് പടിയത്ത്, അഷ്റഫ് ചൂലുകാരൻ, അഷ്റഫ് കൈതക്കൽ, അഷ്റഫ് ഉണ്ടേ കടവിൽ, അഷ്റഫ് കാദർ, അഷ്റഫ് ചളിങ്ങാട് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.