ഇരിങ്ങാലക്കുട നഗരസഭ
ഓഫിസിൽ ദേശീയപതാക
തലതിരിച്ച് കെട്ടിയനിലയില്‍
Posted On
date_range Updated On
date_range ഇരിങ്ങാലക്കുട നഗരസഭ ഓഫിസിൽ ദേശീയപതാക തലതിരിച്ച് കെട്ടി; കേസെടുത്തു
ഇരിങ്ങാലക്കുട: നഗരസഭ ഓഫിസിൽ ദേശീയപതാക തലതിരിച്ച് കെട്ടിയ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു.
ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണം നടത്തി സംഭവത്തിന് ഉത്തരവാദികളായവരെ പ്രതിചേർക്കുമെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച നഗരസഭ മൈതാനത്ത് കളിക്കാൻ എത്തിയവരാണ്, നഗരസഭ ഓഫിസിന് മുകളിൽ ദേശീയപതാക തലതിരിച്ച് കെട്ടിയതായി കണ്ടെത്തിയത്. സംഭവം അറിഞ്ഞ് നഗരസഭ അധികൃതരുടെ നിർദേശ പ്രകാരം ജീവനക്കാരെത്തി പതാക ശരിയായ രീതിയിൽ കെട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.