ജെഫിൻ

വനിത സർവേയർമാരെ അപമാനിച്ച യുവാവ് അറസ്റ്റിൽ

തൃശൂർ: കലക്ട്രേറ്റിൽ പ്രവർത്തിക്കുന്ന റീ സർവേ സൂപ്രണ്ട് ഓഫിസിൽ നിന്നുള്ള രണ്ട് വനിത സർവേയർമാരെ അപമാനിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. പൂളാക്കൽ - വീട്ടിപ്പാറ ജോസിന്റെ മകൻ ജെഫിനെയാണ്​ (23) വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കിള്ളന്നൂർ വില്ലേജിൽ മാറ്റാപുറം - പൂളാക്കലിലാണ് സംഭവം. യുവാവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.

Tags:    
News Summary - Man arrested for insulting women surveyor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.