Posted On
date_range Updated On
date_range നിയന്ത്രണം വിട്ട ലോറി ബസ് കാത്തിരിപ്പു കേന്ദ്രം തകർത്തു
കയ്പമംഗലം: കാളമുറിയിൽ നിയന്ത്രണം വിട്ട ലോറി ബസ് കാത്തിരുപ്പു കേന്ദ്രവും വൈദ്യുതി തൂണും ഇടിച്ചു തകർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല.
പുലർച്ച രണ്ടോടെയായിരുന്നു അപകടം. പെരുമ്പാവൂരിലേക്ക് മരം കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ചൊവ്വാഴ്ച പകൽ മുഴുവൻ കാളമുറി ഭാഗത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.