Posted On
date_range Updated On
date_range കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അറസ്റ്റിൽ
തൃശൂർ: കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് നിഖിൽ ദാമോദരൻ അറസ്റ്റിൽ. 2017ൽ ലോ കോളജിലുണ്ടായ കെ.എസ്.യു -എസ്.എഫ്.ഐ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ വാറന്‍റിനെ തുടർന്നാണ് അറസ്റ്റ്. പുലർച്ച വീട്ടിൽനിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ് നിഖിലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജറാക്കിയ നിഖിലിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.