നിഭീഷ്
Posted On
date_range Updated On
date_range കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
വെള്ളിക്കുളങ്ങര: പൊലീസ് സ്റ്റേഷന് പരിധിയിൽ നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കുറ്റിച്ചിറ കുമ്പളത്താന്‍ വീട്ടില്‍ നിഭീഷിനെയാണ് (24) വെള്ളിക്കുളങ്ങര എസ്.എച്ച്.ഒ സുജാതന്‍ പിള്ളയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൊലപാതകം, വധശ്രമം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, വാറന്റുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതടക്കം 11 കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.