അസീസ്
Posted On
date_range Updated On
date_range കാപ്പ: യുവാവ് അറസ്റ്റിൽ
തൃശൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മണ്ണുത്തി പട്ടാളക്കുന്ന് സ്വദേശി വലിയകത്ത് വീട്ടിൽ അസീസിനെയാണ് (അസി-30) മണ്ണു ത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കമീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറുടെ ഉത്തരവിലാണ് അറസ്റ്റ്. ഒരു വർഷത്തേക്ക് ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.