മാ​ള​യി​ൽ ചാ​ലി​ൽ ച​ളി​യെ​ടു​ക്കു​ന്ന​തി​നി​ടെ മറിഞ്ഞ മണ്ണുമാന്തി

മണ്ണുമാ​ന്തി മുങ്ങി; ഡ്രൈവറെ രക്ഷപ്പെടുത്തി


മാ​ള: നെ​യ്​​ത​ക്കു​ടി ചാ​ലി​ൽ ജോ​ലി​ക്കി​ടെ മ​ണ്ണു​മാ​ന്തി​യ​ന്ത്രം മു​ങ്ങി. ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി. ജോ​ലി​ക്കി​ടെ നി​യ​ന്ത്ര​ണം വി​ട്ട്​ പാ​ല​ത്തി​െൻറ തൂ​ണി​ൽ ത​ട്ടി വെ​ള്ള​ത്തി​ലേ​ക്ക്​ മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റാ​യി​രു​ന്ന മൈ​സൂ​രു സ്വ​ദേ​ശി കാെ​ള​ന്ത രാ​ജി​നെ നാ​ട്ടു​കാ​ർ വെ​ള്ള​ത്തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വി​ടെ നേ​ര​ത്തേ ഒ​ന്നി​ല​ധി​കം മു​ങ്ങി​മ​ര​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. മാ​ള പൊ​ലീ​സ്​ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് യ​ന്ത്രം ക​ര​യി​ലെ​ത്തി​ച്ചു.




Tags:    
News Summary - jcb driver rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.