ഇ​സ്രാ​യേ​ൽ കോ​ൺ​സ​ൽ ജ​ന​റ​ൽ യാ​ക്കോ​വ് ഫി​ങ്ക​ൽ​സ്​​റ്റ​യി​നും സം​ഘ​വും മാ​ള സി​ന​ഗോ​ഗി​നു​ള്ളി​ൽ

ഇസ്രായേൽ കോൺസൽ ജനറൽ ജൂത സിനഗോഗുകൾ സന്ദർശിച്ചു

മാ​ള: ഇ​സ്രാ​യേ​ൽ കോ​ൺ​സ​ൽ ജ​ന​റ​ൽ യാ​ക്കോ​വ് ഫി​ങ്ക​ൽ​സ്​​റ്റ​യി​ൻ മു​സ്​​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പ​റ​വൂ​ർ സി​ന​ഗോ​ഗ്, മാ​ള സി​ന​ഗോ​ഗ്, മാ​ള ജൂ​ത സെ​മി​ത്തേ​രി എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. മു​സ്​​രി​സ് പൈ​തൃ​ക പ​ദ്ധ​തി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പി.​എം. നൗ​ഷാ​ദ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. പു​ന​രു​ദ്ധാ​ര​ണ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മാ​ള സി​ന​ഗോ​ഗി​െൻറ പു​രോ​ഗ​തി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റോ​ട്​ ചോ​ദി​ച്ച​റി​ഞ്ഞു. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ മു​ൻ അം​ഗം മാ​ത്യു, കൊ​ച്ചി​യി​ലെ ജൂ​ത സ​മൂ​ഹ​ത്തി​െൻറ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി.

Tags:    
News Summary - Israeli Consul General visits Jewish synagogues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.