Posted On
date_range Updated On
date_range കനത്ത മഴയിൽ തൃക്കൂരിൽ മരം വീണ് വീട് തകർന്നു
ആമ്പല്ലൂര്‍: തൃക്കൂര് വേപ്പൂരില്‍ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീട് തകര്‍ന്നു. വേപ്പൂര്‍ കാമ്പുഴ വേലായുധന്റെ ഓടിട്ട വീടാണ് പൂര്‍ണമായി തകര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചയായിരുന്നു സംഭവം.
ഇവരുടെ പറമ്പിലെ മരമാണ് മറിഞ്ഞുവീണത്. അപകടസമയത്ത് വേലായുധന് വീടിനകത്ത് ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അധികൃതര്‍ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.