പു​ത്തൂരി​ലെ ചി​പ്‌​സ് നി​ര്‍മാ​ണ യൂ​നി​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

പലഹാര നിര്‍മാണ കേന്ദ്രത്തില്‍ തീ: നാലു ലക്ഷത്തി​െൻറ നഷ്​ടം

പൂ​ത്തൂ​ര്‍: മേ​ത്തു​ള്ളി പാ​ട​ത്ത് പ്ര​വ​ത്തി​ക്കു​ന്ന ചി​ങ്ങം ചി​പ്​​സ് പ​ല​ഹാ​ര​നി​ര്‍മാ​ണ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം. നാ​ല് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം സം​ഭ​വി​ച്ച​താ​യി പ​റ​യു​ന്നു.

ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. കോ​നി​ക്ക​ര സ്വ​ദേ​ശി രാ​ജ​ന്‍ തി​രു​ത്തോ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

തൃ​ശൂ​രി​ല്‍നി​ന്ന്​ ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. യ​ന്ത്ര​ങ്ങ​ളു​ൾ​പ്പെ​ടെ സാ​ധ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. കാ​ര​ണം വ്യ​ക്ത​മ​ല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.