മ​ദ്യ​ല​ഹ​രി​യി​ൽ ഡ്രൈ​വി​ങ്​; ലോ​റി ക​സ്​​റ്റ​ഡി​യി​ൽ

പെ​രു​മ്പി​ലാ​വ്: മ​ദ്യ​ല​ഹ​രി​യി​ൽ അ​പ​ക​ടം വ​രു​ത്തു​ന്ന ത​ര​ത്തി​ൽ ഓ​ടി​ച്ചു​പോ​യ വാ​ഹ​നം നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് പൊ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചു. കൊ​ച്ചി​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​​ട്ടേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് പെ​രു​മ്പി​ലാ​വ് ബാ​റി​ന്​ സ​മീ​പ​ത്തു​വെ​ച്ച്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രും മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​വി​ഡ് ടെ​സ്​​റ്റി​നു ശേ​ഷ​മേ ര​ണ്ടു പേ​രെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കൂ​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.