ചത്ത താറാവുകൾ
Posted On
date_range Updated On
date_range താറാവുകളെ വിഷം കൊടുത്ത് കൊന്നതായി പരാതി
കാഞ്ഞാണി: പാലാഴിയിൽ താറാവുകളെ വിഷംകൊടുത്ത് കൊന്നതായി പരാതി. വിവേകാനന്ദ റോഡ് കണിയാംപറമ്പിൽ പ്രഭാകരന്റെ വിടിന് മുന്നിലെ തോടരികിലാണ് തിങ്കളാഴ്ച വൈകിട്ട് ആറോടെ 14 താറാവുകൾ ചത്തുകിടക്കുന്നത് കണ്ടത്. കോഴികളെയും താറാവുകളെയും വളർത്തി ഉപജീവനമാർഗം കണ്ടെത്തുന്ന പ്രഭാകരന്റെ മകൾ അഞ്ജുവിന്റെ താറാവുകളാണ് ചത്തത്. അന്തിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.