Posted On
date_range Updated On
date_range വനിത പഞ്ചായത്ത് അംഗത്തെ മർദിച്ചതായി പരാതി
കേച്ചേരി: തലക്കോട്ടുകര ഒമ്പതാം വാർഡ് എൽ.ഡി.എഫ് പഞ്ചായത്തംഗമായ സ്മിത ഷാജിയെ അയൽവാസി മർദിച്ചുവെന്ന് പരാതി. പ്രവർത്തകർ ഞായറാഴ്ച സ്വീകരണം നൽകാനിരിക്കെയാണ് ആക്രമണം.എൽ.ഡി.എഫ് വിജയത്തിലുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു. കുന്നംകുളം സി.ഐക്ക് പരാതി നൽകിയ സ്മിത ഷാജി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചൂണ്ടൽ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.