ഷീ​ല

മയക്കുമരുന്നുമായി സ്ത്രീ അറസ്റ്റിൽ

ചാ​ല​ക്കു​ടി: വി​ൽ​പ​ന​ക്ക് സ്കൂ​ട്ട​റി​ലെ ബാ​ഗി​ൽ മ​യ​ക്കു​മ​രു​ന്ന് സൂ​ക്ഷി​ച്ച സ്ത്രീ ​അ​റ​സ്റ്റി​ൽ. ചാ​ല​ക്കു​ടി നോ​ർ​ത്തി​ൽ ബ്യൂ​ട്ടി​പാ​ർ​ല​ർ ന​ട​ത്തി​പ്പു​കാ​രി​യും ബ്യൂ​ട്ടീ​ഷ്യ​നു​മാ​യ നാ​യ​ര​ങ്ങാ​ടി സ്വ​ദേ​ശി കാ​ളി​യ​ങ്ക​ര വീ​ട്ടി​ൽ ഷീ​ല സ​ണ്ണി​യാ​ണ് (51) അ​റ​സ്റ്റി​ലാ​യ​ത്. 60,000 രൂ​പ വി​ല വ​രു​ന്ന ല​ഹ​രി​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് എ​ക്സൈ​സ് സം​ഘം ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ എ​ക്സെ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​സ​തീ​ശ​ൻ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ജ​യ​ദേ​വ​ൻ, ഷി​ജു വ​ർ​ഗീ​സ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​എ​സ്. ര​ജി​ത, സി​ജി, ഡ്രൈ​വ​ർ ഷാ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Woman arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.