ചാലക്കുടി താലുക്ക് ആശുപത്രി കവലയിൽ മറിഞ്ഞ വാഹനം
Posted On
date_range Updated On
date_range ദേശീയപാതയിൽ ടയർ പൊട്ടി വാഹനം മറിഞ്ഞു
ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടി താലൂക്ക് ആശുപത്രി കവലയിൽ ടയർ പൊട്ടിയ വാഹനം മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ബൊലേറോ വാഹനമാണ് മറിഞ്ഞത്. അപകടത്തിൽ യാത്രക്കാരി ഫാത്തിമക്ക് (58) പരിക്കേറ്റു. ക്രെയിൻ എത്തിച്ച് വാഹനം മാറ്റിയതോടെയാണ് ഗതാഗതം സുഗമമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.