അറസ്റ്റിലായ പ്രതികൾ
Posted On
date_range Updated On
date_range സ്കൂളിൽ അതിക്രമിച്ചുകയറി വൈദികരെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
ചാലക്കുടി: മേച്ചിറ മാപ്സ് സ്കൂളിൽ മദ്യലഹരിയിൽ അതിക്രമിച്ചുകയറി വൈദികരെ ദേഹോപദ്രവം ഏൽപിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മേച്ചിറ സ്വദേശികളായ മഠത്തിപറമ്പിൽ സതീഷ് (37), പാപേരിക്ക അക്ഷയ് (28), മഠത്തിപറമ്പിൽ ജിഷ്ണു (29) എന്നിവരെയാണ് എസ്.ഐ ഷബീബ് റഹ്മാൻ, എ.എസ്.ഐ ഷാജഹാൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.