ക​ല്ലും​പു​റ​ത്ത് വീ​ടി​നു​മു​ന്നി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ

വീ​ടി​നു​മു​മ്പി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി

പെ​രു​മ്പി​ലാ​വ്: ക​ല്ലും​പു​റ​ത്ത് വീ​ടി​നു മു​മ്പി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ലി​ക്കോ​ട്ടി​ൽ ബാ​ബു​വി​ന്റെ വീ​ടി​ന് മു​മ്പി​ലെ ഓ​വു പാ​ല​ത്തി​ൽ രാ​ത്രി​യി​ലാ​ണ് ത​ള്ളി​യ​ത്. ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - The toilet flushed waste in front of the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.