സ​ലേ​ഷ്

പൊലീസുകാരനെ കാണാതായെന്ന്

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ പൊ​ലീ​സു​കാ​ര​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. വി.​ആ​ർ പു​രം സ്വ​ദേ​ശി പി.​എ. സ​ലേ​ഷി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ആ​ളൂ​ർ സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഡ്യൂ​ട്ടി​ക്ക് പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് ബൈ​ക്കി​ൽ പു​റ​പ്പെ​ട്ട​താ​ണ്.

​ന്നാ​ൽ, ചാ​ല​ക്കു​ടി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക്ക് മു​ന്നി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്റെ ബൈ​ക്ക് ക​ണ്ടെ​ത്തി​യ​താ​ണ് ദു​രൂ​ഹ​ത ഉ​യ​ർ​ത്തു​ന്ന​ത്. ആ​ളൂ​രി​ലേ​ക്ക് പോ​കാ​ൻ ചാ​ല​ക്കു​ടി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പോ​കേ​ണ്ട ആ​വ​ശ്യ​മി​ല്ല. സ​ഹോ​ദ​ര​ന്റെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. 

Tags:    
News Summary - The policeman is missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.