ചാലക്കുടി നഗരസഭയിലെ ആദ്യത്തെ ഓൺലൈൻ ലൈസൻസ് സർട്ടിഫിക്കറ്റ് ചെയർമാൻ
എബി ജോർജ് കൈമാറുന്നു
Posted On
date_range Updated On
date_range ചാലക്കുടിയിൽ സ്ഥാപനങ്ങൾക്ക് ഇനി മുതൽ ഓൺലൈൻ ലൈസൻസ്
ചാലക്കുടി: വ്യാപാര സ്ഥാപനങ്ങൾക്കുള്ള ലൈസൻസിനുള്ള അപേക്ഷകൾ ഇനി മുതൽ ഓൺലൈനിൽ. അപേക്ഷയും അനുബന്ധ രേഖകളും അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലാതെയോ സിറ്റിസൺ പോർട്ടൽ മുഖേന ഓൺലൈനായി നൽകിയാൽ അപേക്ഷ അപ്രൂവലാകുന്ന മുറക്ക് ഫീസ് ഓൺലൈനായി അടക്കാൻ സൗകര്യമുണ്ടാകും. ലൈസൻസ് സർട്ടിഫിക്കറ്റും ഓൺലൈനായി അപേക്ഷകന് ലഭ്യമാക്കും. ഇതിന്‍റെ ഭാഗമായി ആദ്യത്തെ ഓൺലൈൻ ലൈസൻസ് സർട്ടിഫിക്കറ്റ് സി.ആർ. രജീഷ് വി.ആർ പുരം എന്ന വ്യക്തിക്ക് ചെയർമാൻ എബി ജോർജ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.